കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി; പരാതി പിന്‍വലിച്ച് പരാതിക്കാരന്‍
കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി. പരാതിക്കാരന്‍ ഹരികൃഷ്ണന്‍ പരാതി പിന്‍വലിച്ചു. കുമ്മനത്തെ നാലാം പ്രതിയാക്കിയാണ് ആറന്മുള സ്റ്റേഷനില്‍ സാമ്പത്തിക തട്ടിപ്പിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.4 ലക്ഷം രൂപ പലതവണയായി ആരോപണ വിധേയരായ ആളുകള്‍ നല്‍കിയെന്നും, ബാക്കി 24 ലക്ഷം ബാങ്ക് അക്കൗണ്ട് മുഖേന ലഭിച്ചുവെന്നും ഹരികൃഷ്ണന്‍ അപേക്ഷയില്‍ പറയുന്നു.