അധ്യക്ഷനല്ലെങ്കിലും രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങള്‍ നോക്കുന്നുണ്ടെന്ന് കെസി വേണുഗോപാല്‍

കോണ്‍ഗ്രസ് നാഥനില്ലാക്കളരിയെന്ന ശശിതരൂരിന്റെ പ്രസ്താവനയെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. എന്നാല്‍ പാര്‍ട്ടിക്ക് ഉടന്‍ അധ്യക്ഷന്‍ വേണമെന്ന നിലപാടിനോട് നേതാക്കള്‍ക്ക് യോജിക്കുന്നു.

Video Top Stories