പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്, സെക്രട്ടേറിയറ്റിന് മുന്നില്‍ സമരപരമ്പര തീര്‍ക്കും

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ സര്‍ക്കാറിനൊപ്പം ഗവര്‍ണറെയും വിമര്‍ശിച്ച് പ്രതിപക്ഷം. കേരള സര്‍വകലാശാല വിസിയെയും പിഎസ്‌സി ചെയര്‍മാനെയും ഉടന്‍ പുറത്താക്കണമെന്നും സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് തീരുമാനം.
 

Video Top Stories