സ്‌കോള്‍ കേരളയിലെ നിയമനം വിവാദത്തില്‍; പുതുതായുണ്ടാക്കിയത് 80 തസ്തികകൾ

വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോള്‍ കേരളയില്‍ ഇടതുനേതാക്കളുടെ ബന്ധുക്കളടക്കമുള്ള കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ശ്രമം. പിഎസ്‌സിക്ക് വിടാതെയാണ് നിയമനമെന്ന് പറയപ്പെടുന്നു. 80 തസ്തികകളുണ്ടാക്കി ചൊവ്വാഴ്ചയാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.
 

Video Top Stories