കണ്ണീരിന് അവധി നൽകി വീണ്ടും കളിചിരികളിലേക്ക് മടങ്ങി കവളപ്പാറ ക്യാമ്പിലെ കുഞ്ഞുങ്ങൾ

കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ പകച്ചുപോയ കുഞ്ഞുങ്ങൾക്ക് കളികളിലൂടെയും കൗൺസിലിംഗിലൂടെയും മടക്കിക്കൊണ്ടുവരാൻ ശ്രമിക്കുകയാണ് സെന്റ് ജോർജ് മലങ്കര കത്തീഡ്രലിലെ ദുരിതാശ്വാസ ക്യാമ്പ്. ആരോഗ്യവകുപ്പാണ് കുഞ്ഞുങ്ങൾക്ക് കൗൺസിലിംഗ് നൽകുന്നത്. 

Video Top Stories