തുഷാറിന് തിരിച്ചടി; കേസ് കഴിയുംവരെ യുഎഇയിൽ തുടരേണ്ടി വരും

സ്വദേശിയുടെ പാസ്പോർട്ട് സമർപ്പിച്ച് സ്വന്തം പാസ്പോർട്ട് വിട്ടുതരണമെന്ന തുഷാർ വെള്ളാപ്പള്ളിയുടെ അപേക്ഷ കോടതി തള്ളി. ഇത്തരത്തിൽ നാട്ടിലേക്ക് പോയാൽ കേസ് പരിഗണിക്കുമ്പോൾ തുഷാർ യുഎഇയിലേക്ക് തിരിച്ച് വരുമോ എന്ന കാര്യത്തിലും കോടതി സംശയം പ്രകടിപ്പിച്ചു. 

Video Top Stories