Asianet News MalayalamAsianet News Malayalam

കൊവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍ ഹോട്ടല്‍ വിട്ടത് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ

നിരീക്ഷണത്തിലുള്ളയാളുടെ യാത്രയ്ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നിരിക്കെ മൂന്നാറിലെ കെടിഡിസി ഹോട്ടല്‍ അധികൃതരുടേത് ഗുരുതര വീഴ്ച. കൊവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍ ഈ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് മൂന്നാര്‍ വിട്ടത്. നിലവില്‍ ഹോട്ടലിലെ 40 ജീവനക്കാരും മൂന്ന് ഉത്തരേന്ത്യന്‍ സ്വദേശികളും നിരീക്ഷണത്തിലാണ്.