ഹൗസ് സര്‍ജന്മാര്‍ക്ക് കൊവിഡ്, ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയത് തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവർക്കൊപ്പം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദില്ലിയില്‍ വിനോദയാത്രക്ക് പോയ ഇവര്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ സഞ്ചരിച്ച ട്രെയിനിലാണ് തിരിച്ചെത്തിയത്. ഇരുവരെയും പരിശോധിച്ച മെഡിക്കല്‍ കോളേജിലെ ആറ് അധ്യാപകരും നിരീക്ഷണത്തിലാണ്.
 
Share this Video

Related Video