'വെള്ളം പോലും കൊടുക്കാതെ ജയിലിലടച്ചു'; എസ്പിയുടെ പങ്ക് അന്വേഷിക്കണമെന്ന് സിപിഐ

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ എസ്പിയെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍. പൊലീസ് ക്രൂരമായ മര്‍ദ്ദനം അഴിച്ചുവിട്ടെന്നും സംഭവത്തില്‍ എസ്പിയുടെ പങ്ക് ഗൗരവമായി കാണണമെന്നും ശിവരാമന്‍.
 

Video Top Stories