എറണാകുളത്തെ ലാത്തിച്ചാര്‍ജില്‍ പൊലീസിനെതിരെ കൂടുതല്‍ നടപടി വേണമെന്ന് സിപിഐ

എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്ത് പ്രശ്ങ്ങള്‍ ഒതുക്കാനുള്ള ശ്രമത്തിന് സിപിഐ വഴങ്ങുന്നില്ല.പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരനായ ഞാറക്കല്‍ സി ഐക്കെതിരെ നടപടി വേണമെന്നാണ് ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നത്


 

Video Top Stories