ക്യാമ്പില്‍ പണം പിരിച്ച ലോക്കല്‍ കമ്മിറ്റിയംഗത്തെ സിപിഎം സസ്‌പെന്‍ഡ് ചെയ്തു

ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയ ലോക്കല്‍ കമ്മിറ്റിയംഗത്തെ സിപിഎം സസ്‌പെന്‍ഡ് ചെയ്തു. ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നാണ് പണപ്പിരിവ് നടത്തിയത്.
 

Video Top Stories