Asianet News MalayalamAsianet News Malayalam

സംയുക്ത പ്രക്ഷോഭം സര്‍ക്കാറിന്റെ നേട്ടമാക്കാന്‍ സിപിഎം, യുഡിഎഫിലും വിമര്‍ശനം

ദേശീയ പൗരത്വ നിയമഭേദഗതി നിയമത്തിനെതിരെ വിവിധ സംഘടനകള്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് സിപിഎം. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ആദ്യമായി ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് പങ്കെടുക്കുന്ന സംയുക്ത പ്രക്ഷോഭം നാളെ തിരുവനന്തപുരത്ത് നടക്കും.