'ഉത്ര മരിക്കുന്നതിന്റെ തലേന്ന് സൂരജ് എത്തിയത് വലിയ ബാഗുമായി'; പരാതിയുമായി കുടുംബം
കൊല്ലം അഞ്ചലില്‍ രണ്ട് തവണ പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. മരിച്ച ഉത്രയുടെ വീട്ടിലെത്തി ക്രൈംബ്രാഞ്ച് പരിശോധന നടത്തി. അതേസമയം, ഉത്ര മരിക്കുന്നതിന്റെ തലേന്ന് സൂരജ് എത്തിയത് വലിയ ബാഗുമായാണെന്നും അതിനുള്ളില്‍ പാമ്പ് ആയിരിക്കുമെന്ന് സംശയമുണ്ടെന്നും ഉത്രയുടെ വീട്ടുകാര്‍ പരാതി നല്‍കി.