നികുതി തട്ടിപ്പ്; അമലാ പോളിനും ഫഹദ് ഫാസിലിനുമെതിരെയുള്ള കേസ് അവസാനിപ്പിക്കുന്നു

പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത കേസില്‍ അമലാപോളിനും ഫഹദ് ഫാസിലിനുമെതിരെയുള്ള കേസ് അവസാനിപ്പിക്കുന്നു. നടപടിയെടുക്കേണ്ടത് പുതുച്ചേരി സര്‍ക്കാരാണെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.


 

Video Top Stories