'അതാണ് കൊലപാതകത്തിലേക്ക് നയിച്ചത്'; അഖിലിന്റെ വെളിപ്പെടുത്തല്‍

വിവാഹത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് പ്രതിശ്രുത വധുവിന് രാഖി വാട്‌സ്ആപ്പില്‍ സന്ദേശം അയച്ചുവെന്ന് അഖില്‍. ഇക്കാര്യം ആവശ്യപ്പെട്ട് പെണ്‍കുട്ടി പഠിക്കുന്ന സ്ഥാപനത്തിലും പോയി കാണാന്‍ ശ്രമിച്ചു. ഇതറിഞ്ഞതോടെയാണ് കൊല്ലാന്‍ തീരുമാനിച്ചതെന്നും അഖില്‍.
 

Video Top Stories