Asianet News MalayalamAsianet News Malayalam

കുട്ടികൾക്കായി സൈക്കിൾ മത്സരം; വിജയികൾക്ക് വിദഗ്‌ധ പരിശീലനം

വിജയികൾക്ക് ദേശീയ-രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കാൻ വിദഗ്‌ധ പരിശീലനം നൽകുമെന്ന് സംഘാടകർ

തൊടുപുഴ മലങ്കര എസ്റ്റേറ്റിൽ കുട്ടികൾക്കായി സൈക്കിൾ മത്സരം, വിജയികൾക്ക് ദേശീയ-രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കാൻ വിദഗ്‌ധ പരിശീലനം നൽകുമെന്ന് സംഘാടകർ