Asianet News MalayalamAsianet News Malayalam

കോൺട്രാക്റ്ററുടെ മരണം; പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്

രാജി വയ്ക്കില്ലെന്ന നിലപാടിൽ ഉറച്ച് കെഎസ് ഈശ്വരപ്പ

First Published Apr 14, 2022, 11:21 AM IST | Last Updated Apr 14, 2022, 11:21 AM IST

കർണാടക മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനുപിന്നാലെ കരാറുകാരൻ മരിച്ച സംഭവം, രാജി വയ്ക്കില്ലെന്ന നിലപാടിൽ ഉറച്ച് കെഎസ് ഈശ്വരപ്പ