ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

ബംഗാള്‍ തീരത്ത് ന്യൂനമര്‍ദ്ദം രൂപംകൊണ്ടു. തെക്കന്‍ ജില്ലകളിലായിരിക്കും ആദ്യം മഴ പെയ്ത് തുടങ്ങുക പിന്നീട് വടക്കന്‍ ജില്ലകളിലേക്ക് മഴ എത്തും

Video Top Stories