Asianet News MalayalamAsianet News Malayalam

കണ്ണീരൊഴുക്കി അമ്മ പറയുന്നു ദേവനന്ദയെ ആരോ കടത്തിക്കൊണ്ടുപോയതാണ്

ദേവനന്ദ ഒരിക്കലും പുഴയുടെ മറുകരയിലുള്ള ക്ഷേത്രത്തില്‍ പോയിട്ടില്ലെന്ന് അമ്മ പറയുന്നു. കുറ്റവാളിയെ കണ്ടെത്തണമെന്ന് അമ്മ ധന്യ ആവശ്യപ്പെട്ടു