ക്ഷേത്രത്തില്‍ തൊഴുതുവണങ്ങി താരദമ്പതികള്‍

പ്രശസ്ത ചലച്ചിത്ര താരം ദിലീപും ഭാര്യ കാവ്യ മാധവനും നെടുമ്പാശേരി ആവണംകോടെ സരസ്വതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
ശ്രീ ശങ്കരാചാര്യര്‍ ആദ്യാക്ഷരം കുറിച്ച ക്ഷേത്രമാണ് ഇതെന്നാണ് ഐതീഹ്യം.  ദീപാരാധന സമയത്ത് എത്തിയ ഇരുവരും  ക്ഷേത്ര ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം ആണ് മടങ്ങിയത്
 
Share this Video

Related Video