ബിനോയ് കൊടിയേരിക്കെതിരായ പീഡനക്കേസ്; ഡിഎൻഎ പരിശോധനാഫലം ഇന്ന് കോടതിയിൽ ഹാജരാക്കാൻ സാധ്യത

പീഡനക്കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി ഇന്ന് മുംബൈ ഹൈക്കോടതി പരിഗണിക്കും. ഡിഎൻഎ പരിശോധനാഫലം കൈപ്പറ്റിയോ എന്ന വിവരങ്ങളും രജിസ്ട്രാർ ഇന്ന് കോടതിയെ അറിയിക്കും.

Video Top Stories