ഞങ്ങളെ ഇത്രേം തെറി പറഞ്ഞപ്പോള്‍ സംരക്ഷിക്കാന്‍ നിയമമില്ലായിരുന്നല്ലോ? പ്രതികരണവുമായി ഭാഗ്യലക്ഷ്മി


പൊലീസില്‍ നിന്ന് നീതി കിട്ടിയില്ലെന്നും ഞങ്ങളെക്കുറിച്ച് ഇത്രയും മോശമായി ഇയാള്‍ പറഞ്ഞിട്ടും നിയമം സംരക്ഷിച്ചില്ലെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. നിയമം കയ്യിലെടുക്കരുത് എന്ന് തന്നെയാണ് ആഗ്രഹമെന്നും ഇതിന്റെ പേരില്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Video Top Stories