'എംഎല്‍എയുടെ പരിക്ക് വ്യാജം'; അന്വേഷണം വേണമെന്ന് പൊലീസ്

പൊലീസ് ലാത്തിചാര്‍ജില്‍ എല്‍ദോ എബ്രാഹാം എംഎല്‍എയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. എല്ലുകള്‍ക്ക് യാതൊരു കുഴപ്പവുമില്ലെന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് തഹസില്‍ദാര്‍ കളക്ടര്‍ക്ക് കൈമാറി.
 

Video Top Stories