'മുഖ്യമന്ത്രിയുടെ നിലപാടറിയട്ടെ'; ഡിജിപി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി എല്‍ദോ എംഎല്‍എ

ലാത്തിച്ചാര്‍ജ്ജ് നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാനാകില്ലെന്ന ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് എല്‍ദോ എബ്രാഹാം എംഎല്‍എ. കളക്ടറുടെ റിപ്പോര്‍ട്ട് യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടായിരിക്കുമെന്നാണ് വിശ്വാസമെന്നും എംഎല്‍എ.
 

Video Top Stories