പാല ഉപതെരഞ്ഞെടുപ്പ് അടുത്തമാസം 23ന്; വോട്ടെണ്ണല്‍ 27ന്

കെ എം മാണിയുടെ മരണശേഷം എം എല്‍ എ ഇല്ലാതെയായ പാല നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ബുധനാഴ്ച മുതല്‍ പത്രികാസമര്‍പ്പണം തുടങ്ങും


 

Video Top Stories