ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ച് എന്‍ഫോഴ്‌സ്‌മെന്റ്

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരിന്റെ സ്വത്തുക്കള്‍ സംബന്ധിച്ചും, എന്‍ഫോസ്‌മെന്റ് അന്വേഷണം തുടങ്ങി. ബാങ്ക് ഡെപ്പോസിറ്റുകള്‍, ഭൂസ്വത്ത് എന്നിവയിലാണ് പരിശോധന. സ്വന്തം പേരില്‍ ലോക്കര്‍ അടക്കം ഉണ്ടോ എന്നും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നുണ്ട്. 


 

Video Top Stories