മുന്നറിയിപ്പ് ലഭിച്ചാല്‍ മാറണം; ജനങ്ങള്‍ വിമുഖത കാണിക്കരുതെന്ന് മന്ത്രി ഇപി ജയരാജന്‍

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ കലക്ട്രേറ്റില്‍ അവലോകനയോഗം ചേര്‍ന്നു. മത്സ്യത്തൊഴിലാളികള്‍, പൊലീസ്, പട്ടാളം എല്ലാവരും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. മുന്നറിയിപ്പ് ലഭിച്ചാല്‍ ആരും അപകടസ്ഥലത്ത് തുടരരുതെന്നും മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു.

Video Top Stories