മനോജിനെ നിയമിക്കണമെന്ന കുറിപ്പിൽ ഒപ്പിട്ടത് ജയരാജന്‍; രേഖ ഏഷ്യാനെറ്റ് ന്യൂസിന്

കരകൗശല  വികസന കോര്‍പ്പറേഷന്‍ എംഡി നിയമനത്തില്‍ വ്യവസായമന്ത്രി ഇ പി ജയരാജന്റെ വാദം പൊളിയുന്നു. താന്‍ മന്ത്രിയാകുന്നതിന് മുമ്പേ എം കെ മനോജ് കോര്‍പ്പറേഷനിലുണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. 
എന്നാല്‍ മന്ത്രിയാണ് എംഡിയായി നിയമിച്ചതെന്ന രേഖ പുറത്ത് വന്നു. 

Video Top Stories