Asianet News MalayalamAsianet News Malayalam

'ലീഗ് വരട്ടെ'; കോണ്‍ഗ്രസിനെ തള്ളിയാല്‍ സ്വാഗതമെന്ന് ഇ.പി.ജയരാജന്‍

'ലീഗ് വരട്ടെ, കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് വന്നാല്‍ ആലോചിക്കും, പ്രതീക്ഷിക്കാത്ത പലരും മുന്നണിയിൽ വരും. ആര്‍എസ്പി പുനര്‍വിചിന്തനം നടത്തണം'; നയം വ്യക്തമാക്കി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ 
 
First Published Apr 20, 2022, 10:45 AM IST | Last Updated Apr 20, 2022, 10:45 AM IST