എറണാകുളം പുല്ലുവഴിയില്‍ ഇന്നലെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

പുല്ലുവഴി സ്വദേശി ബാലകൃഷ്ണന്‍ നായര്‍ ഇന്നലെയാണ് മരിച്ചത്. ബാലകൃഷ്ണന്റെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കുകയാണ്

Video Top Stories