Asianet News MalayalamAsianet News Malayalam

കാഴ്ചശക്തിയില്ലാത്ത മകള്‍, രോഗിയായ മകന്‍; പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍ ഇവരുടെ ദുരിത ജീവിതം

തിരുവന്തപുരം മലയന്‍കീഴ് സ്വദേശി മനോഹരനും കുടുംബവും ദുരിതത്തില്‍. പൂര്‍ണമായും കാഴ്ചശക്തിയില്ലാത്ത മകളും മാനസികാസ്വാസ്ഥ്യമുള്ള മകനുമൊപ്പം പൊട്ടിപ്പൊളിഞ്ഞ വീട്ടിലാണ് മനോഹരന്റെ താമസം. മഴ പെയ്യുമ്പോള്‍ ഉറങ്ങാതെ ഉണര്‍ന്നിരിക്കുമെന്നാണ് മനോഹരന്റെ ഭാര്യ പറയുന്നത്. 
 
First Published Nov 9, 2020, 8:15 AM IST | Last Updated Nov 9, 2020, 8:15 AM IST