പത്തനംതിട്ടയില്‍ മകളുടെ കാമുകന്റെ മര്‍ദ്ദനമേറ്റ് അച്ഛന്‍ മരിച്ചു


ഇലന്തൂര്‍ സ്വദേശി സജീവാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഒരാഴ്ച മുമ്പ് മകളുടെ സുഹൃത്തായിരുന്ന യുവാവ് മര്‍ദ്ദിച്ചുവെന്ന് സജീവ് പൊലീസിന് മൊഴി നല്‍കിയിരുന്നു.
 

Video Top Stories