ശ്രീശാന്തിന്റെ വീട്ടിൽ തീപിടിത്തം; ആർക്കും പരിക്കില്ല

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഇടപ്പള്ളിയിലുള്ള വീടിന് തീപിടിച്ചു. പുലർച്ചെ  രണ്ട് മണിയോടെയുണ്ടായ തീപിടുത്തത്തിൽ താഴത്തെ നിലയിലെ ഒരു  കിടപ്പുമുറിയും ലിവിങ് റൂമും പൂർണ്ണമായി കത്തിനശിച്ചു. 

Video Top Stories