കെട്ടിടത്തിനു മുകളില്‍ വീണ മരം മുറിച്ചു നീക്കുന്നതിനിടെ അഗ്നിശമന വിഭാഗം ജീവനക്കാരന്‍ താഴെ വീണു

തലയോലപ്പറമ്പ് യു പി സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ വീണ മരം മുറിച്ചു മാറ്റുന്നതിന് ഇടയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

Video Top Stories