Asianet News MalayalamAsianet News Malayalam

കേരളത്തിൽ ആദ്യമായി ബുള്ളറ്റ് ഓടിച്ച വനിത; ഓർമ്മകളിൽ കെആർ നാരായണി

അന്താരാഷ്ട്ര വനിതാദിനത്തിൽ കേരളത്തിൽ ആദ്യമായി ബുള്ളറ്റ് ഓടിച്ച വനിത കെആർ നാരായണിയെ ഒന്നോർമ്മിക്കാം. വിപ്ലവ നായിക കെആർ ഗൗരിയുടെ സഹോദരി കെആർ നാരായണിയാണ് ആ വനിത. 