കേരളത്തിന് കൈത്താങ്ങായി വീണ്ടും മൽസ്യത്തൊഴിലാളികൾ

ദുരന്തബാധിത ജില്ലകളിൽ ഇത്തവണയും രക്ഷാപ്രവർത്തനത്തിന് മുൻകൈയെടുത്ത് മൽസ്യത്തൊഴിലാളികൾ. ജീവൻ പണയംവച്ച് ഇവർ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത് ആയിരങ്ങളെയാണ്. 

Video Top Stories