ഗാന്ധി ജയന്തി ദിവസം പുത്തൻ ഫ്ലാറ്റിലേക്ക് മാറാൻ തയ്യാറെടുത്ത് കല്ലുത്താൻ കടവ് കോളനിവാസികൾ

കോഴിക്കോട് കല്ലുത്താൻ കടവ് കോളനിയിലെ 90 കുടുംബങ്ങൾക്കായി ഏഴ് നിലകളുള്ള നാല് കെട്ടിട സമുശ്ചയങ്ങൾ ഒരുങ്ങുന്നു. ഈ പ്രളയത്തിലും ദുരിതം അനുഭവിക്കേണ്ടിവന്ന കോളനിവാസികളിൽ പലരും ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. 

Video Top Stories