പന്തീരങ്കാവ് യുഎപിഎ കേസിൽ ഓടി രക്ഷപെട്ട മൂന്നാമനെ തിരിച്ചറിഞ്ഞു

പന്തീരങ്കാവ് യുഎപിഎ കേസിൽ അലനും താഹയ്ക്കുമൊപ്പം ഉണ്ടായിരുന്നത് മലപ്പുറം പാണ്ടിക്കാട് സ്വദേശി ഉസ്മാനാണെന്ന് പൊലീസ്. ഉസ്മാന് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും  ഇയാൾക്കെതിരെ നേരത്തെയും യുഎപിഎ കേസുകളുണ്ടെന്നും പൊലീസ് പറയുന്നു. 
 

Video Top Stories