ലൂസി കളപ്പുരയെ സഭയില്‍നിന്ന് പുറത്താക്കി, പെട്ടെന്നൊന്നും ഇറങ്ങിപ്പോവില്ലെന്ന് സിസ്റ്റര്‍

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിനും സഭാനിയമങ്ങളില്‍ നിന്ന് വ്യതിചലിച്ചെന്ന കാരണത്താലും സിസ്റ്റര്‍ ലൂസി കളപ്പുരയെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കി. മെയ് 11ന് ചേര്‍ന്ന ജനറല്‍ കൗണ്‍സിലിലാണ് തീരുമാനമെടുത്തത്.
 

Video Top Stories