ഹോംനഴ്‌സായി വീടുകളില്‍ കയറി തട്ടിപ്പ്; പാലക്കാട് സ്വദേശിനി പൊലീസ് പിടിയില്‍

ഹോം നഴ്‌സ് ചമഞ്ഞ് തട്ടിപ്പ് നടത്തുന്ന പാലക്കാട് സ്വദേശിനി മഹേശ്വരി അറസ്റ്റില്‍.

Share this Video

ഹോം നഴ്‌സ് ചമഞ്ഞ് തട്ടിപ്പ് നടത്തുന്ന പാലക്കാട് സ്വദേശിനി മഹേശ്വരി അറസ്റ്റില്‍. കള്ളപ്പേരുകളില്‍ ജോലിക്ക് കയറി, സ്വര്‍ണവും വാഹനവും മോഷ്ടിച്ച് പാലക്കാട്ടേക്ക് കടക്കുന്നതാണ് മഹേശ്വരിയുടെ രീതിയെന്ന് തൃശ്ശൂര്‍ അന്തിക്കാട് പൊലീസ് പറയുന്നു.


Related Video