മഴ ദുരിതം വിതച്ച വയനാട്ടില്‍ ഇന്ധനക്ഷാമം രൂക്ഷമാകുന്നു

മഴ മാറിവരുന്ന വയനാട്ടില്‍ ടാങ്കറുകള്‍ വരാതായതോടെ ഇന്ധനക്ഷാമം രൂക്ഷമായി. കല്‍പ്പറ്റയില്‍ പമ്പിന് മണിക്കൂറുകളായി ആളുകള്‍ ക്യൂ നില്‍ക്കുകയാണ്. മലയിടിച്ചിലും ഉരുള്‍പൊട്ടലും മൂലം റോഡുകള്‍ പലതും തകര്‍ന്നതാണ്.

Video Top Stories