ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ്; ക്യാമ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി ജി സുധാകരൻ

ചേര്‍ത്തല കുറുപ്പന്‍കുളങ്ങര ക്യാമ്പിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം പണം പിരിച്ച സംഭവത്തിൽ ജാമ്യമില്ലാത്ത ഒരു കേസും എടുക്കേണ്ട കുറ്റം ഓമനക്കുട്ടൻ ചെയ്‌തിട്ടില്ലെന്ന് മന്ത്രി ജി സുധാകരൻ.  ഓമനകുട്ടനെ പാര്‍ട്ടി അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതിൽ ഉചിതമായ പുന:പരിശോധന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

Video Top Stories