'ശ്രീറാമിനെ പോലുള്ളവര്‍ ഇനിയുമുണ്ട്';രാത്രിയില്‍ വെള്ളമടിച്ച് വണ്ടിയോടിക്കുന്ന മണ്ടന്മാരാണിവരെന്ന് സുധാകരന്‍

ഐഎഎസ് കിട്ടുന്നത് കൊണ്ട് ആരും നന്നാവില്ലെന്നും അതൊരു പരീക്ഷ മാത്രമാണെന്നും മന്ത്രി ജി സുധാകരന്‍. ശ്രീറാമിനെ പോലുള്ളവര്‍ സംസ്ഥാനത്ത് ഇനിയുമുണ്ടെന്നും മന്ത്രി.
 

Video Top Stories