യുഎപിഎ ചുമത്താനുള്ള തെളിവെന്ത്? മറുപടിയുമായി എന്‍ഐഎ ഇന്ന് കോടതിയില്‍

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷിന്റെയടക്കം ആറുപ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് എന്‍ഐഎ കോടതിയില്‍. സ്വര്‍ണ്ണക്കടത്തിലൂടെ കിട്ടിയ പണം തീവ്രവാദ പ്രവര്‍ത്തനത്തിനും രാജ്യദ്രോഹത്തിനായും ഉപയോഗിച്ചതായുള്ള ആദ്യ നിഗമനത്തില്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ എന്‍ഐഎയ്ക്ക് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കേണ്ടി വരും.
 
Share this Video

Related Video