സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണമെന്ന് പിഎസ്‌സി ചെയര്‍മാന്‍
സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ പരിശീലന കേന്ദ്രം നടത്തുന്നുവെന്നത് അതീവ ഗൗരവമേറിയതെന്ന് പിഎസ്‌സി ചെയര്‍മാന്‍ എംകെ സക്കീര്‍. സംഭവത്തില്‍ പിഎസ്‌സിയും അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.