'പിരിച്ചതും അത് കാണാത്തതും തെറ്റ്, പക്ഷേ പരസ്പരം ക്ഷമിച്ചു മുന്നോട്ടുപോകാ'മെന്ന് കളക്ടര്‍

ആലപ്പുഴ ചേര്‍ത്തലയിലെ ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയില്ലെന്ന് ജില്ലാ കളക്ടര്‍. പണപ്പിരിവ് നടക്കുമ്പോള്‍ ഉദ്യോഗസ്ഥരില്ലാതിരുന്നത് മറ്റ് തിരക്കുകളുള്ളതിനാലാണെന്നും ഡോ.അദീല അബ്ദുള്ള പറഞ്ഞു.
 

Video Top Stories