മരട് ഫ്‌ളാറ്റ്; സര്‍വ്വകക്ഷിയോഗത്തില്‍ പരിഹാരമുണ്ടാകില്ലെന്ന് ഗവര്‍ണര്‍

എല്ലാവരുടെയും അഭിപ്രായം തേടാനാണ് സര്‍വ്വകക്ഷിയോഗമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പരിഹാരം കോടതിയില്‍ നിന്ന് തന്നെയാണ് വേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.
 
Share this Video

Related Video