പെയ്തിറങ്ങിയ ദുരിതം ആടിപ്പാടി നേരിടുകയാണ് ഈ കുരുന്നുകള്‍


വയനാട്ടില്‍ ക്യാമ്പുകളില്‍ ഒരുമിച്ച് പാട്ടുപാടിയും നൃത്തംവെച്ചും കളിച്ചും രസിക്കുന്ന കുട്ടികളെയാണ് കാണാനാവുക. ഇതിന് നേതൃത്വം നല്‍കുന്നത് ദുരിതാശ്വാസ ക്യാമ്പായ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികളാണ്.
 

Video Top Stories