മേപ്പാടിയില്‍ വന്‍ ഉരുള്‍പൊട്ടലെന്ന് റിപ്പോര്‍ട്ട്, പുത്തുമലയില്‍ നിരവധിപേരെ കാണാതായി

വയനാട് മേപ്പാടിയില്‍ വന്‍ ഉരുള്‍പൊട്ടലെന്ന് റിപ്പോര്‍ട്ട്. പുത്തുമലയില്‍ നിരവധിപേരെ കാണാതായതായും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ലെന്നുമാണ് വിവരം.
 

Video Top Stories