മധ്യ കേരളത്തിലും കനത്ത മഴ; മണിമലയാറും മീനച്ചിലാറും കരകവിഞ്ഞു

ആലപ്പുഴയിൽ കാറ്റിൽ മരം കടപുഴകിവീണ് 5 വീടുകൾ പൂർണ്ണമായും 21 വീടുകൾ ഭാഗികമായും തകർന്നു. കോതമംഗലത്ത് ആദിവാസി കോളനികൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. 
 

Video Top Stories